നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; ബൈപ്പാസ് വിഷയം നിർണായകമായേക്കും, പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഭൂമി വിട്ടുനൽകിയവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; ബൈപ്പാസ് വിഷയം നിർണായകമായേക്കും, പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഭൂമി വിട്ടുനൽകിയവർ

നഷ്‌ടപരിഹാരം ലഭിക്കാത്തതും പുനരധിവാസം വൈകുന്നതും തങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് ബൈപ്പാസിനായി ഭൂമി വിട്ടുനൽകിയവർ പറയുന്നു. ഈ സാഹചര്യത്തിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തി പ്രതിഷേധം അറിയിക്കാനൊരുങ്ങുകയാണ് കൂട്ടായ്‌മ.

User: ETVBHARAT

Views: 8

Uploaded: 2025-04-12

Duration: 02:04

Your Page Title