മലബാർ റിവർ ക്രൂയിസ് പദ്ധതി; അഞ്ച് ബോട്ട് ടെർമിനലുകൾ ഈ മാസം പൂർത്തിയാകും, വിദേശ സഞ്ചാരികളെ ഉള്‍പ്പെടെ ആകർഷിച്ച് കവ്വായി

മലബാർ റിവർ ക്രൂയിസ് പദ്ധതി; അഞ്ച് ബോട്ട് ടെർമിനലുകൾ ഈ മാസം പൂർത്തിയാകും, വിദേശ സഞ്ചാരികളെ ഉള്‍പ്പെടെ ആകർഷിച്ച് കവ്വായി

വിനോദസഞ്ചാരികൾക്ക് ഉല്ലാസ യാത്രയൊരുക്കാൻ ലക്ഷ്യമിട്ട് ജില്ലയിലെയും കാസർകോട്ടെയും പുഴകളെയും കായലുകളെയും ഉൾപ്പെടുത്തി ടൂറിസം വകുപ്പ് വിഭാവം ചെയ്‌ത പദ്ധതിയാണ് മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതി.

User: ETVBHARAT

Views: 2

Uploaded: 2025-04-12

Duration: 02:20

Your Page Title