ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വീണ്ടും ആരോപണവുമായി എൻ. പ്രശാന്ത് ഐഎഎസ്

ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വീണ്ടും ആരോപണവുമായി എൻ. പ്രശാന്ത് ഐഎഎസ്

തന്റെ ഹിയറിങ്ങിന്റെ ലൈവ് സ്ട്രീമിംഗും,റെക്കോർഡിങ്ങും നടത്താമെന്ന് നേരത്തെ അറിയിച്ചത് ആയിരുന്നുവെന്നും,ഒരാഴ്ച കഴിഞ്ഞപ്പോഴാണ് അതിൽ മാറ്റം വന്നതെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു

User: MediaOne TV

Views: 0

Uploaded: 2025-04-14

Duration: 01:54