പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന വടക്കുപുറത്തുപാട്ടിന് സമാപനം; ഭദ്രകാളിയുടെ കളംകണ്ട് തൊഴാനെത്തിയത് ആയിരങ്ങൾ

പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന വടക്കുപുറത്തുപാട്ടിന് സമാപനം; ഭദ്രകാളിയുടെ കളംകണ്ട് തൊഴാനെത്തിയത് ആയിരങ്ങൾ

വൈക്കം ക്ഷേത്രത്തിലെ വടക്കുപുറത്തുപാട്ടിന് സമാപനമായി. 64 കൈകളിൽ ആയുധമേന്തി വേതാളത്തിൻ്റെ പുറത്തിരിക്കുന്ന ഭദ്രകാളിയുടെ കളംകണ്ട് തൊഴാൻ വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തിയത് ആയിരങ്ങളാണ്.

User: ETVBHARAT

Views: 5

Uploaded: 2025-04-14

Duration: 02:44

Your Page Title