വഖഫ് ഭേദഗതി ബില്‍: ജനങ്ങൾക്കിടയിൽ അകൽച്ച ഉണ്ടാക്കുന്ന നിയമ നിർമാണം നടത്തുന്ന സ്ഥലമായി പാർലമെൻ്റ് മാറിയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

വഖഫ് ഭേദഗതി ബില്‍: ജനങ്ങൾക്കിടയിൽ അകൽച്ച ഉണ്ടാക്കുന്ന നിയമ നിർമാണം നടത്തുന്ന സ്ഥലമായി പാർലമെൻ്റ് മാറിയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

വഖഫ് ഭേദഗതി ബില്ലിലൂടെ കാവൽക്കാരൻതന്നെ കയ്യേറുന്ന അവസ്ഥ ആയിരിക്കുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

User: ETVBHARAT

Views: 0

Uploaded: 2025-04-16

Duration: 01:31

Your Page Title