'IC നടപടിയെടുത്തില്ലെങ്കിൽ ICക്കെതിരെ നടപടിയെടുക്കണം' | Deedi Damodaran On Shine Tom Chacko Case

'IC നടപടിയെടുത്തില്ലെങ്കിൽ ICക്കെതിരെ നടപടിയെടുക്കണം' | Deedi Damodaran On Shine Tom Chacko Case

Shine Tom issue ; Deedi Damodaran tele response | 'ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇത്തരം എത്രയോ പരാതികൾ, ഒന്നിനും നടപടി ഉണ്ടായിട്ടില്ല. രോ​ഗത്തെ ചികിത്സിക്കാതെ രോ​ഗലക്ഷണത്തെ ചികിത്സിച്ചതുകൊണ്ട് എന്ത് ഫലം!'- സിനിമാ സെറ്റിലെ ലഹരി ഉപയോ​ഗത്തിൽ WCC സ്ഥാപകാംഗം ദീദി ദാമോദരൻ വൺ ഇന്ത്യ ന്യൂസിനോട് പ്രതികരിക്കുന്നു.#ShineTomChacko, #DrugRaidKochi, #KeralaNews, #CineScandal, #ActorControversy #ഷൈൻടോംചാക്കോ, #മയകകുമരുന്ന്പരിശോധന, #കൊച്ചിവാര്‍ത്ത, #നവിവാദം #വിൻസി #DeediDamodaran #WCCbr br Also Readbr br നടന്റെ പേര് പുറത്തുവരരുത് എന്ന് ആഗ്രഹിച്ചിരുന്നു, പറയാനുള്ളത് മുഖത്ത് നോക്കി ഞാന്‍ പറഞ്ഞിട്ടുണ്ട്: വിന്‍സി :: br 'ഷൈൻ ആയിരിക്കുമെന്ന് എല്ലാവർക്കും അറിയാം, എന്നാലും ഇതിന് പിന്നിൽ വലിയൊരു നടനും കൂടിയുണ്ട്'; ചർച്ച :: br 'ഷൈൻ ടോം ചാക്കോയെ സിനിമയിൽ നിന്ന് അടിച്ചുപുറത്താക്കണം, കാണിക്കുന്നത് പേക്കൂത്തുകൾ'; ബൈജു കൊട്ടാരക്കര :: br br br ~PR.412~ED.21~HT.


User: Oneindia Malayalam

Views: 4

Uploaded: 2025-04-17

Duration: 03:41

Your Page Title