IPL2025.എട്ടു മത്സരങ്ങളില്‍ ജയിച്ചത് രണ്ട് കളിയില്‍ ഒത്തുകളിയെന്ന് ആരാധകര്‍,ആന്വേഷണം വേണം.RR

IPL2025.എട്ടു മത്സരങ്ങളില്‍ ജയിച്ചത് രണ്ട് കളിയില്‍ ഒത്തുകളിയെന്ന് ആരാധകര്‍,ആന്വേഷണം വേണം.RR

ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായി കഴിഞ്ഞ ദിവസം ഹോംഗ്രൗണ്ടില്‍ നടന്ന കളിയില്‍ വിജയത്തിനു തൊട്ടരികെ നിന്നാണ് റോയല്‍സ് രണ്ടു റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വിയിലേക്കു വീണത്. തുടരെ രണ്ടാമത്തെ കളിയിലാണ് റോയല്‍സ് ടീം പടിക്കല്‍ കലമുടച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള കളിയിലും ഈ തരത്തില്‍ വിജയത്തിനു തൊട്ടരികിലെത്തിയ ശേഷമാണ് റോയല്‍സ് തോല്‍വി സമ്മതിച്ചത്.IPL2025.RAJSTHAN ROYALS.SANJU SAMSON.br br Also Readbr br സഞ്ജു ഐപിഎല്ലിൽ വൻ പരാജയമാവും? ഈ ടൂർണമെന്റിലെ പ്രകടനം സൂചന, മുൻ താരത്തിന്റെ വാക്കുകൾ അച്ചട്ടാവുമോ? :: br ക്രിക്കറ്റ് വരുമാനത്തിൽ കോലിയെ കടത്തിവെട്ടി ഈ താരം; ഇന്ത്യയിലെ ഏറ്റവും വരുമാനം, 32 കോടി കീശയിൽ :: br ലേലത്തിൽ സ്വയം വഴി വെട്ടിത്തെളിച്ച വനിത, ഐപിഎല്ലിൽ കുറിച്ചത് ചരിത്രം; മല്ലിക സാഗറിന്റെ ആസ്‌തി 125 കോടി? :: br br br ~ED.23~PR.


User: Oneindia Malayalam

Views: 14

Uploaded: 2025-04-20

Duration: 02:42

Your Page Title