കാലാവസ്ഥ ചതിച്ചു; 2100 ഏക്കര്‍ കുരുമുളക് കൃഷി കരിഞ്ഞുണങ്ങി, 'നീറ്റലടങ്ങാതെ' കര്‍ഷകര്‍

കാലാവസ്ഥ ചതിച്ചു; 2100 ഏക്കര്‍ കുരുമുളക് കൃഷി കരിഞ്ഞുണങ്ങി, 'നീറ്റലടങ്ങാതെ' കര്‍ഷകര്‍

സർക്കാരിന്‍റെയും കൃഷി വകുപ്പിന്‍റെയും ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കറുത്ത പൊന്നിനെ കർഷകർ ഉപേക്ഷിക്കുന്ന കാലം വിദൂരമല്ലെന്ന് കര്‍ഷകര്‍ പറയുന്നു...

User: ETVBHARAT

Views: 36

Uploaded: 2025-04-20

Duration: 00:55