പി. വി. അൻവറിനെ യു ഡിഎഫുമായി സഹകരിപ്പിക്കും; യുഡിഎഫ് പ്രവേശനം ഘടകകക്ഷികളുമായുള്ള ചർച്ചയ്ക്ക് ശേഷമെന്ന് വി.ഡി. സതീശന്‍

പി. വി. അൻവറിനെ യു ഡിഎഫുമായി സഹകരിപ്പിക്കും; യുഡിഎഫ് പ്രവേശനം ഘടകകക്ഷികളുമായുള്ള ചർച്ചയ്ക്ക് ശേഷമെന്ന് വി.ഡി. സതീശന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് ഘടകകക്ഷിയാക്കിയില്ലെങ്കിലും അൻവർ ഉന്നയിച്ച കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കാനാണ് യുഡിഎഫ് നേതൃത്വത്തിൻ്റെ തീരുമാനം

User: ETVBHARAT

Views: 3

Uploaded: 2025-04-23

Duration: 01:58

Your Page Title