സൂക്ഷിച്ച് നോക്കണ്ടെടാ ഉണ്ണീ...വിപണി കീഴടക്കി കറുവപ്പട്ടയുടെ 'വ്യാജന്‍', മാരക രോഗങ്ങള്‍ക്ക് കാരണമാകും 'കാസിയ'

സൂക്ഷിച്ച് നോക്കണ്ടെടാ ഉണ്ണീ...വിപണി കീഴടക്കി കറുവപ്പട്ടയുടെ 'വ്യാജന്‍', മാരക രോഗങ്ങള്‍ക്ക് കാരണമാകും 'കാസിയ'

കറുവപ്പട്ടയും അതിന്‍റെ രൂപസാദൃശ്യമുള്ള കാസിയയും തമ്മിൽ വേർതിരിച്ചറിയുക എന്നത് എളുപ്പമല്ല. നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഒന്നാണ് കറുവപ്പട്ടയുടെ വ്യാജനായ കാസിയ.

User: ETVBHARAT

Views: 58

Uploaded: 2025-04-24

Duration: 02:23