മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫീസിലും രാജ്ഭവനിലും ഉള്‍പ്പെടെ തിരുവനന്തപുരത്ത് നാലിടത്ത് ബോംബ് ഭീഷണി; പരിശോധന കര്‍ശനമാക്കി പൊലീസ്

മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫീസിലും രാജ്ഭവനിലും ഉള്‍പ്പെടെ തിരുവനന്തപുരത്ത് നാലിടത്ത് ബോംബ് ഭീഷണി; പരിശോധന കര്‍ശനമാക്കി പൊലീസ്

ദിവസേനയുണ്ടാകുന്ന വ്യാജ ബോംബ് ഭീഷണികളുടെ തുടർച്ചയാകാം ഇന്നത്തെ ബോംബ് ഭീഷണിയെന്നും എന്നാൽ പരിശോധന ഒഴിവാക്കാനാവില്ലെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസ്

User: ETVBHARAT

Views: 4

Uploaded: 2025-04-28

Duration: 01:07