ആകാശത്തൊരു സർജിക്കൽ സ്ട്രൈക്ക്, ഒപ്പം കിണ്ണംകാച്ചിയ മാജിക്കൽ ക്രിസ്റ്റലും...!! 'മ്മടെ' തൃശൂർ പൂരം കളറാകും

ആകാശത്തൊരു സർജിക്കൽ സ്ട്രൈക്ക്, ഒപ്പം കിണ്ണംകാച്ചിയ മാജിക്കൽ ക്രിസ്റ്റലും...!! 'മ്മടെ' തൃശൂർ പൂരം കളറാകും

അമിട്ട്, കുഴിമിന്നല്‍, മാലപ്പടക്കങ്ങൾ, ഗുണ്ടുകൾ തുടങ്ങിയവയുടെ നിര്‍മ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ഇപ്രാവശ്യം വെടിക്കെട്ട് കാണാൻ എത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

User: ETVBHARAT

Views: 3

Uploaded: 2025-04-30

Duration: 02:13

Your Page Title