ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലെത്തിയാൽ പിഴ ഉറപ്പ്, ഉടനടി അറസ്റ്റും | Hajj Permit | Saudi Arabia

ഹജ്ജ് പെർമിറ്റില്ലാതെ മക്കയിലെത്തിയാൽ പിഴ ഉറപ്പ്, ഉടനടി അറസ്റ്റും | Hajj Permit | Saudi Arabia

ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് കടന്നാൽ 20,000 റിയാൽ പിഴ ചുമത്തുെമന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ‘അനുമതി പത്രമില്ലാതെ ഹജ്ജ് പാടില്ല’ എന്ന കാമ്പയിെൻറ ഭാഗമായാണ് നടപടി. അനുമതി സംബന്ധിച്ച രേഖകളില്ലാതെ ഹജ്ജ് നിർവഹിക്കുകയോ മക്കയിലേക്ക് കടക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും പിഴ കിട്ടും. ഏത് തരം സന്ദർശന വിസകളിൽ രാജ്യത്ത് എത്തിയവരായാലും ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നത് കുറ്റകരമാണ്.br br #HajjPermit #SaudiArabia #SaudiMinistry #StrictPenalties br #AsianetNewsLive #KeralaNewsLive #MalayalamNewsLive #News br br Asianet News Live : br Subscribe to Asianet News YouTube Channel here ► for Malayalam News Live updatesbr br Website ► Facebook ► Twitter ► br Download India’s No. 1 Malayalam Live News Asianet Mobile App:br ► For Android users: ► For iOS users: br Asianet News - Kerala's No.1 News and Infotainment TV Channelbr br Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.


User: Asianet News Malayalam

Views: 27.4K

Uploaded: 2025-05-05

Duration: 03:34

Your Page Title