ഇതാണ് മക്കളേ മലപ്പുറം മമ്പാട്ടുമൂല, ചക്ക പെരുമയിൽ ഈ ഗ്രാമം... യൂറോപ്പും ഗൾഫും രുചിച്ചറിയുന്നു!

ഇതാണ് മക്കളേ മലപ്പുറം മമ്പാട്ടുമൂല, ചക്ക പെരുമയിൽ ഈ ഗ്രാമം... യൂറോപ്പും ഗൾഫും രുചിച്ചറിയുന്നു!

വിദേശത്ത് നിന്നുപോലും വരുമാനം കൊണ്ടുവരുന്ന ചക്ക, മമ്പാട്ടുമൂലക്കാർക്ക് ചക്ക വേസ്റ്റാക്കാൻ നേരമില്ല. മാർക്കറ്റില്‍ എത്തിക്കുന്നത് വിവിധ ഉത്‌പന്നങ്ങള്‍.

User: ETVBHARAT

Views: 17

Uploaded: 2025-05-06

Duration: 02:47