'ഇസി' ഹൗസിലെ നാച്ചുറല്‍ 'എസി'..!! പുരയ്‌ക്ക് ചുറ്റും കിടിലനൊരു മണിപ്ലാന്‍റ് മതില്‍, പരിപാലത്തിന് 'തനി വഴി'യുണ്ട് മൊഞ്ഞാക്കയ്‌ക്ക്

'ഇസി' ഹൗസിലെ നാച്ചുറല്‍ 'എസി'..!! പുരയ്‌ക്ക് ചുറ്റും കിടിലനൊരു മണിപ്ലാന്‍റ് മതില്‍, പരിപാലത്തിന് 'തനി വഴി'യുണ്ട് മൊഞ്ഞാക്കയ്‌ക്ക്

മണിപ്ലാന്‍റിനെ മക്കളെ പോലെ പരിപാലിച്ച് മൊഞ്ഞാക്കയും ഭാര്യ റസിയയും. വീടിന് ചുറ്റും എട്ടടിയിലേറെ ഉയരമുള്ള മണിപ്ലാന്‍റ് മതില്‍. ഇതില്‍ നിന്ന് ലഭിക്കുന്ന ശുദ്ധവായു തങ്ങളുടെ ആരോഗ്യ രഹസ്യമെന്ന് മൊഞ്ഞാക്ക.

User: ETVBHARAT

Views: 49

Uploaded: 2025-05-06

Duration: 04:09

Your Page Title