ബാറിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആളുമാറി ആക്രമണം; ഗുരുതര പരിക്ക്

ബാറിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആളുമാറി ആക്രമണം; ഗുരുതര പരിക്ക്

പുറപ്പുഴ സ്വദേശി രജീഷ് രാജനാണ് മദ്യപിച്ച് ആക്രമണം നടത്തിയത്. തലക്ക് പരിക്കേറ്റ മ്രാല സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

User: ETVBHARAT

Views: 15

Uploaded: 2025-05-07

Duration: 01:02

Your Page Title