കുതിച്ച് കയറി സ്വര്‍ണ്ണം, കരുതിവെച്ച് രാജ്യങ്ങള്‍ Gold becomes stratagic weapon

കുതിച്ച് കയറി സ്വര്‍ണ്ണം, കരുതിവെച്ച് രാജ്യങ്ങള്‍ Gold becomes stratagic weapon

gold becomes stratagic weapon br തായത് ഏകദേശം 25 വര്‍ധനവ് ആണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയുടെ തന്ത്രം ഒരു വലിയ ആഗോള പ്രവണതയുടെ ഭാഗമാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച്, 2024 ല്‍ ലോകമെമ്പാടുമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ അവരുടെ കരുതല്‍ ശേഖരത്തില്‍ 1050 ടണ്ണിലധികം സ്വര്‍ണം ചേര്‍ത്തു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇത് 1000 ടണ്‍ കവിയുന്നത്. 2010 നും 2021 നും ഇടയില്‍ 473 ടണ്‍ എന്ന ശരാശരിയുടെ ഇരട്ടിയിലധികമാണിത്.br br Also Readbr br സ്വർണത്തില്‍ ചരിത്രം കുറിച്ച് ശാസ്ത്രജ്ഞർ: ഈയത്തിൽനിന്ന് സ്വർണം സൃഷ്ടിച്ച് സേണിലെ ശാസ്ത്രജ്ഞർ :: br സ്വർണ്ണം വീട്ടിലുണ്ടോ? എങ്കില്‍ സൂക്ഷിക്കേണ്ടത് ഇവിടെ: പണത്തിനും സ്ഥലമുണ്ട്: വാസ്തു പറയുന്നത് :: br അടിച്ചുകേറി സ്വര്‍ണം... ഡോളറിന്റെ തിളക്കം കുറയുന്നു..; രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിന് പിന്നില്‍ :: br br br ~ED.22~PR.


User: Oneindia Malayalam

Views: 0

Uploaded: 2025-05-11

Duration: 03:47

Your Page Title