മൂന്നാർ യാത്രയ്ക്ക് മാറ്റുകൂട്ടി വെള്ളച്ചാട്ടങ്ങൾ; വേനൽ മഴ ലഭിച്ചതോടെ സമൃദ്ധമായായി ചീയപ്പാറയും വാളറയും

മൂന്നാർ യാത്രയ്ക്ക് മാറ്റുകൂട്ടി വെള്ളച്ചാട്ടങ്ങൾ; വേനൽ മഴ ലഭിച്ചതോടെ സമൃദ്ധമായായി ചീയപ്പാറയും വാളറയും

ഇത്തവണ വേനൽമഴ കാര്യമായി ലഭിച്ചതോടെയാണ് ഇരുവെള്ളച്ചാട്ടങ്ങളും സമൃദ്ധമായത്. സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ വഴിയോര കച്ചവടവും തകൃതിയായി.

User: ETVBHARAT

Views: 203

Uploaded: 2025-05-11

Duration: 02:16

Your Page Title