ട്രംപിന്റെ തീരുമാനം ഇന്ത്യ അമേരിക്ക ബന്ധത്തില്‍ ആശങ്ക ഉയര്‍ത്തുമോ?Trump Decision Goes to Controversy

ട്രംപിന്റെ തീരുമാനം ഇന്ത്യ അമേരിക്ക ബന്ധത്തില്‍ ആശങ്ക ഉയര്‍ത്തുമോ?Trump Decision Goes to Controversy

Trump Decision Goes to Controversy br ട്രംപിന്റെ തീരുമാനം ഇന്ത്യ അമേരിക്ക ബന്ധത്തില്‍ ആശങ്ക ഉയര്‍ത്തുമോ? br 2003-ല്‍ യുഎസിനെതിരെ യുദ്ധം ആസൂത്രണം ചെയ്തതിനും അല്‍ ഖ്വയ്ദ, ലഷ്‌കര്‍-ഇ-തൊയ്ബ തുടങ്ങിയ സംഘടനകള്‍ക്ക് സഹായം നല്‍കിയതിനും ഇസ്മായിലിനെതിരെ കുറ്റം ചുമത്തപ്പെട്ടു. 2004-ല്‍ കുറ്റം സമ്മതിച്ച അദ്ദേഹത്തിന് 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 13 വര്‍ഷം ശിക്ഷ അനുഭവിച്ചതായി ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് റോയര്‍ തന്റെ തീവ്രവാദ ബന്ധങ്ങള്‍ ഉപേക്ഷിച്ചതായി അവകാശപ്പെടുകയും, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ മുന്‍കാല ബന്ധങ്ങള്‍, പ്രത്യേകിച്ച് ലഷ്‌കര്‍ - ഇ - ത്വയ്ബയുമായുള്ള ബന്ധം ഇന്ത്യയില്‍ അടക്കം വലിയ ആശങ്കയ്ക്കാണ് ഇടയാക്കുന്നത്.br br Also Readbr br മുന്‍ ലഷ്കർ ഭീകരന്‍ ഉള്‍പ്പെടെ രണ്ട് പേരെ ഉപദേശകസമിതിയിലേക്ക് നിയമിച്ച് ട്രംപ്: വിമർശനം ശക്തം :: br റഷ്യ-യുക്രൈന്‍ യുദ്ധം; നാളെ പുടിനുമായും സെലന്‍സ്‌കിയുമായും സംസാരിക്കുമെന്ന് ട്രംപ് :: br വീണ്ടും ട്രംപ്: വ്യാപാര പങ്കാളികള്‍ക്ക് ഏകപക്ഷീയമായ താരിഫ് നിരക്കുകള്‍ ഏർപ്പെടുത്തും :: br br br ~PR.260~ED.


User: Oneindia Malayalam

Views: 0

Uploaded: 2025-05-18

Duration: 01:50

Your Page Title