ഖൽബിലെ നിലാവ് പാഠഭാഗമായി, 'താമരപ്പൂങ്കാവനത്തിൽ'; വിഖ്യാത ഗാനം ഇനി സ്‌കൂൾ പാഠ്യപദ്ധതിയിൽ

ഖൽബിലെ നിലാവ് പാഠഭാഗമായി, 'താമരപ്പൂങ്കാവനത്തിൽ'; വിഖ്യാത ഗാനം ഇനി സ്‌കൂൾ പാഠ്യപദ്ധതിയിൽ

1953-ൽ കെ ടി മുഹമ്മദ് രചിച്ച 'ഇത് ഭൂമിയാണ്' എന്ന നാടകത്തിനുവേണ്ടി കെ രാഘവൻ ഈണം നൽകിയ ഗാനംbr 2014-ൽ പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത 'ബാലകാലസഖി' എന്ന സിനിമയിലൂടെ പുനർജ്ജനിച്ചു

User: ETVBHARAT

Views: 281

Uploaded: 2025-05-24

Duration: 01:56

Your Page Title