മൂന്നാറില്‍ ചങ്കിടിപ്പ് കൂട്ടി കാറിനുള്ളിൽ യുവാക്കളുടെ സാഹസിക അഭ്യാസ പ്രകടനം; വീഡിയോ വൈറല്‍

മൂന്നാറില്‍ ചങ്കിടിപ്പ് കൂട്ടി കാറിനുള്ളിൽ യുവാക്കളുടെ സാഹസിക അഭ്യാസ പ്രകടനം; വീഡിയോ വൈറല്‍

നിയമ നടപടികള്‍ക്കൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും യുവാക്കള്‍ സാഹസത്തിന് മുതിരുന്നത് ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് പറയുന്നു.

User: ETVBHARAT

Views: 306

Uploaded: 2025-05-26

Duration: 00:35