കനത്ത മഴയ്‌ക്കൊപ്പം കിഴക്കൻ വെള്ളത്തിൻ്റെ വരവും കൂടി; അപ്പര്‍ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു, ജനജീവിതം ദുസഹം

കനത്ത മഴയ്‌ക്കൊപ്പം കിഴക്കൻ വെള്ളത്തിൻ്റെ വരവും കൂടി; അപ്പര്‍ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു, ജനജീവിതം ദുസഹം

മഴയും കാറ്റും ശക്തമായതോടെ പ്രദേശവാസികൾ ബന്ധുവീടുകളിലേക്ക് മാറുകയാണ്. തലവടിയിൽ ക്യാമ്പ് പ്രവർത്തിപ്പിക്കാനുള്ള നടപടികളും ആലോചിച്ചു വരികയാണ്.

User: ETVBHARAT

Views: 1

Uploaded: 2025-05-30

Duration: 01:29