ഹജ്ജിന് പുറപ്പെടാൻ മലയാളി ഹാജിമാർ ഒരുങ്ങി..

ഹജ്ജിന് പുറപ്പെടാൻ മലയാളി ഹാജിമാർ ഒരുങ്ങി..

ഹജ്ജിന് പുറപ്പെടാൻ മലയാളി ഹാജിമാർ ഒരുങ്ങി. ഇതിന് മുന്നോടിയായി തീർഥാടകർക്കുള്ള നിർദേശങ്ങൾ ഇൻസ്പെക്ടർമാർ പൂർത്തിയാക്കുകയാണ്. ഇന്ത്യൻ ഹാജിമാർ താമസിക്കുന്ന കെട്ടിടങ്ങളിൽ വെച്ചാണ് നിർദേശങ്ങൾ നൽകുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ഹാജിമാർ മിനായിലേക്ക് നീങ്ങുക.


User: MediaOne TV

Views: 1

Uploaded: 2025-05-31

Duration: 01:51