ആഘോഷം കലാശിച്ചത് വൻ ദുരന്തത്തില്‍, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 ആർസിബി ആരാധകർക്ക് ദാരുണാന്ത്യം

ആഘോഷം കലാശിച്ചത് വൻ ദുരന്തത്തില്‍, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 ആർസിബി ആരാധകർക്ക് ദാരുണാന്ത്യം

ആളുകള്‍ ബാരിക്കേഡ് തകർത്ത് സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ചതിന് പിന്നാലെ തിക്കും തിരക്കും ഉണ്ടായി. പൊലീസ് ലാത്തി വീശി.

User: ETVBHARAT

Views: 3

Uploaded: 2025-06-04

Duration: 02:06

Your Page Title