വിശ്രമജീവിതം ഫലവൃക്ഷതോട്ടത്തിനു നടുവിൽ; നട്ടുപ്പിടിപ്പിച്ചത് ഇരുന്നൂറോളം കായ്‌ഫല സസ്യങ്ങള്‍, സുധാകരനിത് 'സ്വീറ്റ് സിക്‌സ്‌റ്റീസ്'

വിശ്രമജീവിതം ഫലവൃക്ഷതോട്ടത്തിനു നടുവിൽ; നട്ടുപ്പിടിപ്പിച്ചത് ഇരുന്നൂറോളം കായ്‌ഫല സസ്യങ്ങള്‍, സുധാകരനിത് 'സ്വീറ്റ് സിക്‌സ്‌റ്റീസ്'

ജോലി സംബന്ധമായ സഞ്ചാരത്തിനിടെ മനസിനിണങ്ങുന്ന ഭക്ഷണം ലഭിക്കാതെ വന്നതോടെയാണ് പഴങ്ങളോടുള്ള പ്രണയം സുധാകരന് തുടങ്ങുന്നത്. പിന്നീട് താൻ കഴിച്ചിട്ടുള്ള ഫലങ്ങളെല്ലാം തൻ്റെ വാർധക്യ കാലത്തും വേണമെന്ന ആഗ്രഹവും ഫലവൃക്ഷത്തോട്ടം നിർമിക്കാൻ പ്രചോദനമായി.

User: ETVBHARAT

Views: 11

Uploaded: 2025-06-13

Duration: 02:52