ദേശിയപാത നവീകരണത്തിൻ്റെ ഭാഗമായി പള്ളിവാസലിന് സമീപം നിര്‍മിച്ച സംരക്ഷണ ഭിത്തി തകര്‍ന്നു; തകര്‍ന്നത് നിര്‍മാണ ശേഷം മണ്ണിട്ട് വീതി കൂട്ടിയ ഭാഗം

ദേശിയപാത നവീകരണത്തിൻ്റെ ഭാഗമായി പള്ളിവാസലിന് സമീപം നിര്‍മിച്ച സംരക്ഷണ ഭിത്തി തകര്‍ന്നു; തകര്‍ന്നത് നിര്‍മാണ ശേഷം മണ്ണിട്ട് വീതി കൂട്ടിയ ഭാഗം

നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗത്ത് റോഡിൻ്റെ ഒട്ടുമിക്കയിടങ്ങളിലും സംരക്ഷണ ഭിത്തി നിര്‍മിച്ചാണ് റോഡ് നവീകരണം പുരോഗമിക്കുന്നത്

User: ETVBHARAT

Views: 3

Uploaded: 2025-06-13

Duration: 01:14