'പലരുടേയും തലകളും മറ്റും ചിതറിക്കിടക്കുന്നത് കാണാമായിരുന്നു; അഞ്ച് മിനിറ്റിനുള്ളില്‍ എല്ലാ നിലവിളികളും നിലച്ചിരുന്നു'; നടുക്കം വിട്ടുമാറാതെ ദൃക്‌സാക്ഷിയായ വിജയ്‌

'പലരുടേയും തലകളും മറ്റും ചിതറിക്കിടക്കുന്നത് കാണാമായിരുന്നു; അഞ്ച് മിനിറ്റിനുള്ളില്‍ എല്ലാ നിലവിളികളും നിലച്ചിരുന്നു'; നടുക്കം വിട്ടുമാറാതെ ദൃക്‌സാക്ഷിയായ വിജയ്‌

സ്‌കൂട്ടറിൽ പോകുമ്പോൾ വലിയ സ്‌ഫോടന ശബ്‌ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് വിമാനം മുഴുവൻ ഒരു തീഗോളമായി മാറുന്നത് കണ്ടത്. നെഞ്ചുപിടിച്ച് ദൃക്‌സാക്ഷി. അഹമ്മദാബാദില്‍ നിന്നും ഇടിവി ഭാരത് പ്രതിനിധി കപില്‍ പരീഖ് തയാറാക്കിയ റിപ്പോര്‍ട്ട്.

User: ETVBHARAT

Views: 4

Uploaded: 2025-06-13

Duration: 01:25

Your Page Title