നാലര മണിക്കൂര്‍, 159 പന്തുകള്‍; ഒരു മാർക്രം മാസ്റ്റർക്ലാസ്

നാലര മണിക്കൂര്‍, 159 പന്തുകള്‍; ഒരു മാർക്രം മാസ്റ്റർക്ലാസ്

pസെഞ്ച്വറിയുടെ പകിട്ട് കൂടിയതും മാര്‍ക്രത്തിന്റെ സാങ്കേതികമികവിന്റെ അടിസ്ഥാനത്തില്‍ക്കൂടിയായിരുന്നു. ലോ‍ര്‍ഡ്‌സില്‍ ക്രിക്കറ്റ് ദൈവത്തില്‍ നിന്ന് പോലും അകന്നുനിന്ന ശതകം നേടിയാണ് മൂന്നാം ദിനം മാര്‍ക്രം മടങ്ങുന്നത്. ടച്ച്, ടൈമിങ്, ക്ലാസ്, മാര്‍ക്രം. കോലി പറഞ്ഞതുപോലെ, Aiden Markram is a delight to watch.


User: Asianet News Malayalam

Views: 82.2K

Uploaded: 2025-06-14

Duration: 05:10

Your Page Title