സെന മോണ്‍സ്റ്റർ! രാഹുലിന്റെ ക്ലാസിന് പിന്നിലെന്ത്?

സെന മോണ്‍സ്റ്റർ! രാഹുലിന്റെ ക്ലാസിന് പിന്നിലെന്ത്?

pരാഹുല്‍ പ്രതിരോധിക്കാൻ ആരംഭിച്ചാല്‍ പ്രതിരോധം മാത്രമായി ചുരുങ്ങുമെന്ന വിമര്‍ശനമുണ്ടാകാറുണ്ട്. പക്ഷേ, അങ്ങനെയാണ് രാഹുല്‍ ടെസ്റ്റ് ക്രിക്കറ്റില്‍, പ്രത്യേകിച്ചും വിദേശവിക്കറ്റുകളില്‍ തന്റെ ഇന്നിങ്സിനെ പാകപ്പെടുത്തുന്നത്.


User: Asianet News Malayalam

Views: 22.1K

Uploaded: 2025-06-24

Duration: 04:20