ഓടിക്കൊണ്ടിരുന്ന ബസിൻ്റെ ടയർ ഊരി തെറിച്ചു, ചെന്നിടിച്ചത് ഓട്ടോറിക്ഷയിൽ; ദുരന്തം ഒഴിവായത് തലനാരിഴക്ക്‌

ഓടിക്കൊണ്ടിരുന്ന ബസിൻ്റെ ടയർ ഊരി തെറിച്ചു, ചെന്നിടിച്ചത് ഓട്ടോറിക്ഷയിൽ; ദുരന്തം ഒഴിവായത് തലനാരിഴക്ക്‌

ദേവികുളത്തുനിന്ന് അടിമാലിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൻ്റെ ടയർ ആണ് ഊരി പോയത്. ഊരിപോയ ടയർ പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് കേടുപാടുകൾ സംഭവിച്ചു.

User: ETVBHARAT

Views: 13

Uploaded: 2025-06-24

Duration: 01:08

Your Page Title