കണ്ണൂർ ചെങ്ങളായിയിൽ സിപിഐ നേതാവിനെ സിപിഎം പ്രവർത്തകർ മർദിച്ചെന്ന് ആരോപണം

കണ്ണൂർ ചെങ്ങളായിയിൽ സിപിഐ നേതാവിനെ സിപിഎം പ്രവർത്തകർ മർദിച്ചെന്ന് ആരോപണം

കണ്ണൂർ ചെങ്ങളായിയിൽ സിപിഐ നേതാവിനെ സിപിഎം പ്രവർത്തകർ മർദിച്ചെന്ന് ആരോപണം. പയറ്റിയാൽ ബ്രാഞ്ച് സെക്രട്ടറി സി.സി.റോയിക്കാണ് മർദ്ദനമേറ്റത്.

User: MediaOne TV

Views: 1

Uploaded: 2025-06-25

Duration: 02:29