റോഡിലെ കുഴി വീണ്ടും മരണക്കെണിയായി: തൃശൂരിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്

റോഡിലെ കുഴി വീണ്ടും മരണക്കെണിയായി: തൃശൂരിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അമ്മയ്ക്ക് ഗുരുതര പരിക്ക്

തൃശൂർ എം ജി റോഡിലെ റെയിൽവേ മേൽപാലത്തിന് സമീപമാണ് അപകടം നടന്നത്. പൂങ്കുന്നം സ്വദേശി വിഷ്ണുദത്താണ് മരിച്ചത്. ബസിനടിയിൽപ്പെട്ടാണ് അപകടം സംഭവിച്ചത്. സംഭവത്തെത്തുടർന്ന് എം ജി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി.

User: ETVBHARAT

Views: 2

Uploaded: 2025-06-26

Duration: 01:37

Your Page Title