കുടക് വനത്തില്‍ ഉരുള്‍പൊട്ടല്‍; പഴശ്ശി ഡാമിന്‍റെ 13 ഷട്ടറുകള്‍ തുറന്നു, മഴയിൽ വിറച്ച് ഇരിട്ടി മലയോര മേഖല

കുടക് വനത്തില്‍ ഉരുള്‍പൊട്ടല്‍; പഴശ്ശി ഡാമിന്‍റെ 13 ഷട്ടറുകള്‍ തുറന്നു, മഴയിൽ വിറച്ച് ഇരിട്ടി മലയോര മേഖല

ശക്തമായ മഴയെ തുടര്‍ന്ന് ഇരിട്ടി മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം. കരകവിഞ്ഞ് പുഴകള്‍. മഴ തുടർന്നാൽ നാട് പ്രതിസന്ധിയിലായേക്കും.

User: ETVBHARAT

Views: 8

Uploaded: 2025-06-26

Duration: 01:06

Your Page Title