സർക്കാർ സ്‌കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളാകുമ്പോള്‍..!! വിദ്യാർഥികളുടെ ഭാവി അനിശ്ചിത്വത്തിൽ?

സർക്കാർ സ്‌കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളാകുമ്പോള്‍..!! വിദ്യാർഥികളുടെ ഭാവി അനിശ്ചിത്വത്തിൽ?

27 സ്‌കൂളുകളിലാണ് ജൂണ്‍ ഒന്നിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. അധ്യയന വർഷം ആരംഭിച്ചിട്ടും പല വിദ്യാർഥികളും ക്ലാസിൽ പോകാനാകെ പ്രതിസന്ധിയിലാണ്. ഇവരിൽ നിരവധി പേർ സ്കൂളുമാറി പോകുകയാണ്.

User: ETVBHARAT

Views: 10

Uploaded: 2025-06-27

Duration: 02:03

Your Page Title