സഭാ തർക്കം; റാഫേൽ തട്ടിലിനും ജോസഫ് പാംപ്ലാനിക്കും വിമർശനം

സഭാ തർക്കം; റാഫേൽ തട്ടിലിനും ജോസഫ് പാംപ്ലാനിക്കും വിമർശനം

ഫാദർ വർഗീസ് മണവാളനെ ഒഴിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനും മെത്രാപ്പോലീത്തൻ വികാരി ജോസഫ് പാംപ്ലാനിക്കും സഭാ ട്രൈബ്യൂണലിന്റെ രൂക്ഷ വിമർശനം


User: MediaOne TV

Views: 1.9K

Uploaded: 2025-06-28

Duration: 03:59

Your Page Title