ഒരു വയസുകാരൻ്റെ മരണം: മാതാപിതാക്കൾക്കെതിരെ കേസ്; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തേക്കും

ഒരു വയസുകാരൻ്റെ മരണം: മാതാപിതാക്കൾക്കെതിരെ കേസ്; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തേക്കും

കഴിഞ്ഞ വർഷം ഏപ്രിൽ 14ന് ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയിരുന്നില്ല. കുഞ്ഞ് മരിച്ചതിന് പിന്നാലെ മൃതദേഹം രഹസ്യമായി ഖബറടക്കി. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു.

User: ETVBHARAT

Views: 3

Uploaded: 2025-06-28

Duration: 01:26

Your Page Title