പീച്ചി ഡാം തുറന്നു; നാല് ഷട്ടറുകൾ ഒരിഞ്ച് വീതം ഉയർത്തി, തീരദേശങ്ങളിൽ ജാഗ്രത നിർദേശം

പീച്ചി ഡാം തുറന്നു; നാല് ഷട്ടറുകൾ ഒരിഞ്ച് വീതം ഉയർത്തി, തീരദേശങ്ങളിൽ ജാഗ്രത നിർദേശം

വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതാണ് കാരണം. തൃശ്ശൂർ നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസാണ് പീച്ചി ഡാം. കഴിഞ്ഞ വർഷത്തെക്കാൾ മൂന്നര ഇരട്ടിയിലധികം വെള്ളം ഡാമിലുണ്ട്. തീരപ്രദേശങ്ങളിൽ പുഴയിൽ ഇറങ്ങുന്നതിനും മീൻ പിടിക്കുന്നതിനും വിലക്കേർപ്പെടുത്തി.

User: ETVBHARAT

Views: 6

Uploaded: 2025-06-28

Duration: 01:02

Your Page Title