"കാൽ തല്ലിയൊടിക്കാൻ കരുത്തുള്ളവരാണ് വടകരക്കാർ", നഗരസഭ ജീവനക്കാർക്കെതിരെ മുന്നറിയിപ്പുമായി സിപിഎം മുൻ ചെയർമാൻ

"കാൽ തല്ലിയൊടിക്കാൻ കരുത്തുള്ളവരാണ് വടകരക്കാർ", നഗരസഭ ജീവനക്കാർക്കെതിരെ മുന്നറിയിപ്പുമായി സിപിഎം മുൻ ചെയർമാൻ

കൈക്കൂലി വാങ്ങി കീശ വീർപ്പിച്ച് ടാറ്റയോ ബിർളയോ ആകാമെന്ന ധാരണയാണ് പലർക്കെന്നും നേതാവ്.br അഴിമതിക്കെതിരെ ചെയർപേഴ്സണിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപണം. സിപിഎമ്മിനുള്ളിലെ ഭിന്നത ഈ വിഷയത്തിൽ വ്യക്തം.

User: ETVBHARAT

Views: 7

Uploaded: 2025-07-02

Duration: 01:53

Your Page Title