അന്ന് ബ്രാഡ്‌മാന് വേണ്ടി, ഇന്ന് ലാറയ്ക്കും; അമ്പരപ്പിച്ച ഡിക്ലറേഷനുകള്‍

അന്ന് ബ്രാഡ്‌മാന് വേണ്ടി, ഇന്ന് ലാറയ്ക്കും; അമ്പരപ്പിച്ച ഡിക്ലറേഷനുകള്‍

pചില നാഴികക്കല്ലുകളുണ്ട് ക്രിക്കറ്റില്‍. എത്തിപ്പിടിക്കാൻ എപ്പോഴും പറ്റാത്തവ. അതിന് ഒരു അവസരം ഒരുങ്ങുമ്പോള്‍ നിസ്വാർത്ഥമായ തീരുമാനമെടുക്കാൻ എത്ര താരങ്ങള്‍ തയാറാകും. ഐതിഹാസിക മുഖങ്ങള്‍ക്കും അവരുടെ കളിമികവിനും ആദരം നല്‍കിയ രണ്ട് ഡിക്ലറേഷനുകള്‍ ക്രിക്കറ്റ് ലോകത്തുണ്ട്.


User: Asianet News Malayalam

Views: 8.1K

Uploaded: 2025-07-08

Duration: 04:53

Your Page Title