മുത്തച്ഛന്‍റെ കണ്ണൊന്ന് തെറ്റി; കലത്തില്‍ തലയിട്ട് രണ്ടര വയസുകാരന്‍, രക്ഷകരായി അഗ്നിരക്ഷാ സേന: VIDEO

മുത്തച്ഛന്‍റെ കണ്ണൊന്ന് തെറ്റി; കലത്തില്‍ തലയിട്ട് രണ്ടര വയസുകാരന്‍, രക്ഷകരായി അഗ്നിരക്ഷാ സേന: VIDEO

ചെറുവായൂർ ചോലയിൽ ജിജിലാലിൻ്റെ മകൻ അൻവിക് ലാലിൻ്റെ തലയിലാണ് അബദ്ധത്തിൽ അലൂമിനിയം കലം കുടുങ്ങിയത്.

User: ETVBHARAT

Views: 10

Uploaded: 2025-07-09

Duration: 00:49

Your Page Title