'കണ്ണിൽ കൊള്ളാനുള്ളത്..?' മീൻ പിടിക്കുന്നതിനിടെ യുവാവിൻ്റെ നെറ്റിയിൽ ചൂണ്ട കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

'കണ്ണിൽ കൊള്ളാനുള്ളത്..?' മീൻ പിടിക്കുന്നതിനിടെ യുവാവിൻ്റെ നെറ്റിയിൽ ചൂണ്ട കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

ചൂണ്ടയുടെ കൊളുത്ത് ആഴത്തിൽ തറച്ചതിനാൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് അത് നീക്കം ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട്, മുക്കം ഫയർ യൂണിറ്റ് മിനി ഗ്രൈൻഡർ ഉപയോഗിച്ച് ചൂണ്ട മുറിച്ചുമാറ്റി യുവാവിനെ രക്ഷപ്പെടുത്തി.

User: ETVBHARAT

Views: 2

Uploaded: 2025-07-14

Duration: 01:07

Your Page Title