ഫയലുകള്‍ക്കിടയില്‍ പാമ്പുകള്‍; സെക്രട്ടേറിയറ്റിലെ ഇഴജന്തുക്കളുടെ ശല്യം നിയന്ത്രിക്കാനൊരുങ്ങി വനംവകുപ്പും സര്‍പ്പ ടീമും

ഫയലുകള്‍ക്കിടയില്‍ പാമ്പുകള്‍; സെക്രട്ടേറിയറ്റിലെ ഇഴജന്തുക്കളുടെ ശല്യം നിയന്ത്രിക്കാനൊരുങ്ങി വനംവകുപ്പും സര്‍പ്പ ടീമും

വെള്ളിയാഴ്ച രാത്രി സുരക്ഷ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റതോടെ പാമ്പ് ശല്യം കുറച്ചു കൂടി ഗൗരവമായി പരിഗണിക്കാനാണ് സെക്രട്ടേറിയറ്റിലെ സുരക്ഷ വിഭാഗത്തിന്‍റെ തീരുമാനം

User: ETVBHARAT

Views: 5

Uploaded: 2025-07-14

Duration: 01:06

Your Page Title