നീന്തല്‍ പഠിച്ചും നീന്തിത്തുടിച്ചും ഒരു നാട്; ഇവിടെ എല്ലാവര്‍ക്കും ഒരേ വൈബ്, വൈറലായി പൊതുകുളം

നീന്തല്‍ പഠിച്ചും നീന്തിത്തുടിച്ചും ഒരു നാട്; ഇവിടെ എല്ലാവര്‍ക്കും ഒരേ വൈബ്, വൈറലായി പൊതുകുളം

ജനങ്ങളുടെ ഇഷ്‌ടയിടമായി പെരുവയലിലെ പൊതുകുളം. പഞ്ചായത്തും നാട്ടുകാരും ചേര്‍ന്ന് കുളം നവീകരിച്ചത് അടുത്തിടെ. സോഷ്യല്‍ മീഡിയയില്‍ വൈറലായ കുളത്തിലിറങ്ങാന്‍ സമീപ ജില്ലകളില്‍ നിന്ന് പോലും ആളുകളെത്തുന്നു.

User: ETVBHARAT

Views: 694

Uploaded: 2025-07-15

Duration: 02:41

Your Page Title