അണിനിരന്നത് 63 ഗജവീരന്മാര്‍... കെങ്കേമം വടക്കുംനാഥ സന്നിധിയിലെ ആനയൂട്ട്; ചടങ്ങുകള്‍ അടക്കം അറിയേണ്ടതെല്ലാം

അണിനിരന്നത് 63 ഗജവീരന്മാര്‍... കെങ്കേമം വടക്കുംനാഥ സന്നിധിയിലെ ആനയൂട്ട്; ചടങ്ങുകള്‍ അടക്കം അറിയേണ്ടതെല്ലാം

ഏഴു പിടിയാനകളടക്കം അറുപത്തിമൂന്ന് ഗജവീരന്മാര്‍. കൂട്ടത്തിലേറ്റവും ഇളയവള്‍ സാവിത്രി. പിന്നെ ഫാന്‍സ് ഏറെയുള്ള പുതുപ്പള്ളി കേശവന്‍, പാമ്പാടി സുന്ദരന്‍, ഗജറാണി തിരുവമ്പാടി ലക്ഷ്‌മി, പൂതൃക്കോവില്‍ സാവിത്രി. ഇത്തവണ ഗജപൂജ കൂടിയുണ്ട്.

User: ETVBHARAT

Views: 5

Uploaded: 2025-07-17

Duration: 02:08

Your Page Title