നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

pനിര്‍മ്മാതാവ് ഷംനാസിന്റെ പരാതിയില്‍ നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയുടെ രണ്ടാം ഭാഗത്തെ ചൊല്ലിയുളള തര്‍ക്കമാണ് കേസിന് കാരണമായത്.

User: Asianet News Malayalam

Views: 0

Uploaded: 2025-07-17

Duration: 03:04