സാംസങ്ങ് ഗാലക്സി പുതിയ മോഡലുകൾ ലോഞ്ചിംഗ് കോഴിക്കോട് മൈജിയില്‍ നടന്നു

സാംസങ്ങ് ഗാലക്സി പുതിയ മോഡലുകൾ ലോഞ്ചിംഗ് കോഴിക്കോട് മൈജിയില്‍ നടന്നു

സാംസങ്ങ് ഗാലക്സി ശ്രേണിയിലെ ഏറ്റവും പുതിയ മോഡല്‍ മൊബൈല്‍ ഫോണായ ഫോൾഡ് സെവന്‍, ഫ്ലിപ് സെവന്‍ എന്നിവയുടെ ഇന്ത്യയിലെ ലോഞ്ചിംഗ് മൈജിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്നു

User: MediaOne TV

Views: 2

Uploaded: 2025-07-19

Duration: 02:46