നിയന്ത്രണംവിട്ട് പിക്കപ്പ് വാൻ; നിർത്തിയിട്ട മൂന്ന് സ്കൂട്ടറുകൾ തകർത്തു

നിയന്ത്രണംവിട്ട് പിക്കപ്പ് വാൻ; നിർത്തിയിട്ട മൂന്ന് സ്കൂട്ടറുകൾ തകർത്തു

പാലക്കാട് ഒറ്റപ്പാലം മനിശ്ശേരിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന മൂന്നു സ്കൂട്ടറുകൾ ഇടിച്ചു തകർത്തു

User: MediaOne TV

Views: 2

Uploaded: 2025-07-19

Duration: 02:24

Your Page Title