റോഡിലെ കുഴികളില്‍ റീല്‍സെടുപ്പ് മത്സരം; ജോറാണ് ഡാന്‍സും മീന്‍പിടിത്തവും, വിജയിക്ക് കിടിലന്‍ സമ്മാനം

റോഡിലെ കുഴികളില്‍ റീല്‍സെടുപ്പ് മത്സരം; ജോറാണ് ഡാന്‍സും മീന്‍പിടിത്തവും, വിജയിക്ക് കിടിലന്‍ സമ്മാനം

തൊടുപുഴയിലെ ആലക്കോട് - കരിമണ്ണൂർ റോഡിലെ കുഴികളില്‍ റീല്‍സ് മത്സരം. വിജയിക്ക് കാഷ്‌ പ്രൈസ്. സര്‍ക്കാരിനെതിരെയുള്ള റീല്‍സ് പ്രതിഷേധത്തില്‍ പങ്കെടുത്ത് നാട്ടുകാര്‍.

User: ETVBHARAT

Views: 210

Uploaded: 2025-07-21

Duration: 02:09

Your Page Title