ധൻഖറിന്റെ രാജി, ഇനിയെന്ത്? | Jagdeep Dhankhar Resignation | BJP

ധൻഖറിന്റെ രാജി, ഇനിയെന്ത്? | Jagdeep Dhankhar Resignation | BJP

'പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷമുളള ആദ്യ പാർലമെന്റ് സെഷനിൽ അനുശോചന പ്രമേയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥലം കാലിയാക്കുന്നു. വൈകുന്നേരം കേൾക്കുന്നതാകട്ടെ ഉപരാഷ്ട്രപതി ആരോഗ്യകാരണത്താൽ രാജിവെക്കുന്നു എന്നാണ്.

User: MediaOne TV

Views: 0

Uploaded: 2025-07-22

Duration: 10:21