രാത്രിയും മഴയും തടസമായില്ലെന്നേ... കണ്ടേ മടങ്ങൂ എന്ന് തീരുമാനിച്ച് എത്തിയവർക്ക് മുമ്പിൽ സമയം തോറ്റുന

രാത്രിയും മഴയും തടസമായില്ലെന്നേ... കണ്ടേ മടങ്ങൂ എന്ന് തീരുമാനിച്ച് എത്തിയവർക്ക് മുമ്പിൽ സമയം തോറ്റുന

pരാത്രിയും മഴയും തടസമായില്ലെന്നേ... കണ്ടേ മടങ്ങൂ എന്ന് തീരുമാനിച്ച് എത്തിയവർക്ക് മുമ്പിൽ സമയം തോറ്റുനിന്നു... തീരുമാനങ്ങൾ മാറിനിന്നു... സ്മരണകളിരമ്പുന്ന വീഥികളിൽ അവരെത്തി... അവരുടെ വിഎസിനെ കാണാൻ... കണ്ടൊന്ന് മടങ്ങാൻ...

User: Asianet News Malayalam

Views: 2

Uploaded: 2025-07-23

Duration: 12:53

Your Page Title